മംഗലം ഡാം: കവളുപാറ വടയാറ്റ് വീട്ടിൽ ജോയി തോമസ് (64) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: ടാനിയ, തോമസ് കുട്ടി. മരുമകൻ: ജോജി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.