തേവലക്കര: മുള്ളിക്കാല ചാലിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ സൈനബാകുഞ്ഞ് (74) നിര്യാതയായി. മക്കൾ: അബ്ദുൽസലാം, അബ്ദുൽറഹിം, അബ്ദുൽനിസാർ. മരുമക്കൾ: റഹ്മത്ത്, തസ്നി, ബുഷ്റ.