കുരീപ്പള്ളി: നൗഷാദ് മൻസിലിൽ ഹനീഫാകുഞ്ഞ് (74) നിര്യാതനായി. മോതീൻമുക്ക് കുളപ്പാടത്ത് കുടുംബാംഗമാണ്. ഭാര്യ: മറിയംബീവി. മക്കൾ: റജീല (എൻ.എം.എസ്.എൽ.പി.എസ് കുരീപ്പള്ളി), ഷൈല (എം.എം.എച്ച്.എസ്.എസ് വിളക്കുടി), നൗഷാദ്, ഷെമീമ (ആർ.സി ബാങ്ക്, മയ്യനാട്). മരുമക്കൾ: അഷ്റഫ് (ബിസ്മി കാഷ്യു, കുണ്ടുമൺ), ഷംല, പരേതനായ ഹബീബ് മുഹമ്മദ്.