മഞ്ഞപ്പാറ: മുക്കട തടത്തിവിള വീട്ടിൽ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഹാജറുമ്മ (68) നിര്യാതയായി. മക്കൾ: ഫസിലുദ്ദീൻ, ഷാനിഫ. മരുമക്കൾ: റസിയാബീവി, നാസറുദ്ദീൻ.