ഇടപ്പള്ളിക്കോട്ട: പോരൂക്കര പറമ്പി വടക്കതിൽ അബ്ദുൽ റഷീദ് മൗലവി (63) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: ഇർഷാന, ഷഹന. മരുമക്കൾ: അനസ് (റവന്യൂ വകുപ്പ്), മുജീബ് (ബഹ്റൈൻ).