മുട്ടിൽ: പരിയാരത്തെ പരേതനായ കെ.സി. അമ്മതിന്റെ ഭാര്യ കാതിരി ആമിന (78) നിര്യാതയായി. മക്കൾ: ഹസൻ, മുസ്തഫ, ഹാരിസ് (ട്രൈബൽ ഡിപ്പാർട്ട്മെന്റ്), ഹാരീഫ (ഹോമിയോ ആശുപത്രി), ജാസ്മിൻ (വ്യവസായ വകുപ്പ്). മരുമക്കൾ: അബൂട്ടി ബത്തേരി, അലി കാക്കവയൽ, ജമീല, റഹീമ, ബുഷീന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പരിയാരം ജുമാമസ്ജിദിൽ.