പട്ടാമ്പി: ആമയൂർ കളക്കണ്ടത്തിൽ പരേതനായ മൊയ്തുപ്പു ഹാജിയുടെ മകൻ മുഹമ്മദ് ഹാജി (77) നിര്യാതനായി. ഹിദായത്തുൽ അനാം മദ്റസ മുൻ പ്രസിഡന്റ്റും മഹല്ല് വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: ബിവാത്തു. മക്കൾ: ഷംസുദ്ദീൻ, സുലൈഖ, നൗഷാദ്, അഷ്റഫ്. മരുമക്കൾ: മുഹമ്മദ് ഹനീഫ, റഹ്മത്തുന്നീസ, ഷംന, റംഷീന.