പട്ടാമ്പി: വിളയൂർ കുപ്പൂത്ത് മഞ്ഞളാംകുഴി വള്ളികുന്നത്ത് മൊയ്തീന്റെ മകൾ പാത്തുമ്മു (75) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് കുട്ടി മുസ്ലിയാർ. മക്കൾ: ജമീല, പരേതയായ ആമിന. മരുമക്കൾ: മുഹമ്മദ്, മൊയ്തീൻ.