വടക്കഞ്ചേരി: കണ്ണമ്പ്ര കാരപ്പൊറ്റ തോട്ടത്തിൽ വീട്ടിൽ ടി. തങ്കപ്പൻ (78) നിര്യാതനായി (റിട്ട. അസി. ഡയറക്ടർ ഓഫ് സർവേ സേലം തമിഴ്നാട്). ഭാര്യ: വിജയകുമാരി. മക്കൾ: രാജി, മീനാകുമാരി. മരുമക്കൾ: വി. പ്രഭാകരൻ, മണിവണ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് ഐവർമഠത്തിൽ.