വടക്കഞ്ചേരി: ചിറ്റടി മാളിയേക്കൽ സേവ്യറിന്റെ ഭാര്യ റോസിലി (63) നിര്യാതയായി. മക്കൾ: റോബിൻസ്, റോസ്മിൻ, റിൻസി. മരുമക്കൾ: വിജി, ജിനോ, റഷീദ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ചിറ്റടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.