കൊല്ലം: തട്ടാമല പഴയാറ്റിൻകുഴി കയ്യാലയ്ക്കൽ പ്രഭാസദനത്തിൽ സുകുമാരൻ (88) നിര്യാതനായി. ഭാര്യ: പരേതയായ പ്രഭാവതി (സി.പി.എം മുൻ കൊല്ലം ഈസ്റ്റ് ഏരിയ കമ്മിറ്റി അംഗം). മകൾ: അനിലകുമാരി (സി.പി.എം വാളത്തുംഗൽ ലോക്കൽ കമ്മിറ്റി അംഗം). മരുമകൻ: വിജയകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ.