മരുത്തടി: കന്നിമേല്‍ചേരി പുത്തരഴികത്ത് നഗര്‍-86 രോഹിണി ഭവനില്‍ പരേതനായ വിശ്വംഭരന്റെ (മുന്‍ ജനയുഗം സര്‍ക്കുലേഷന്‍ മാനേജര്‍) ഭാര്യ ലളിത (84) നിര്യാതയായി. മക്കള്‍: ഗീത, ലത, ഗംഗ (എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ്, കുട്ടമംഗലം), യമുന (ഡി.വി.എന്‍.എസ്.എസ്, ഐവര്‍കാല), അജയകുമാര്‍ (ഷാര്‍ജ). മരുമക്കള്‍: സുരേന്ദ്രന്, ഷാജി, ദേവദാസ്, ചന്ദ്രബോസ്, അനഘ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തില്‍.