കരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടി ഗോപാലകൃഷ്ണവിലാസത്തിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ രുഗ്മിണിയമ്മ (75) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, മായ, വിമലകുമാരി. മരുമക്കൾ: അനിമോൾ, ശിവൻ പിള്ള, രാധാകൃഷ്ണപിള്ള. സംസ്ക്കാരം ഞായറാഴ്ച രാവിലെ 11ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.