അഞ്ചൽ: കരുകോൺ പൊയ്കവിള വീട്ടിൽ ജാനമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ. മക്കൾ: മോഹനൻ (ബാബു), തമ്പി, വിജയൻ, ഗീതാകുമാരി, ഉണ്ണികൃഷ്ണൻ, രാജേന്ദ്രൻ, അനിൽ പൊയ്കവിള (മെംബർ, സർവിസ് സഹകരണ ബാങ്ക്, ചണ്ണപ്പേട്ട). മരുമക്കൾ: ശ്രീകുമാരി, മിനി, ഉഷ, ശശിധരൻ നായർ, ശോഭ, ശ്രീലത, ബിന്ദു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.