ഗോവിന്ദാപുരം: ആട്ടയാംപതി ആറുവിന്റെ ഭാര്യ തങ്ക (86) നിര്യാതയായി. മക്കൾ: രാജാമണി, ബാലൻ, വിജയൻ, ദേവി, ജാനു, വിലാസിനി. മരുമക്കൾ: സുമതി, ചിന്നക്കുട്ടി, ലോലമണി