മംഗലംഡാം: കല്ലാനക്കര ചൂരക്കോട് വീട്ടിൽ പാറു (73) നിര്യാതയായി. ഭർത്താവ്: മായാണ്ടി. മക്കൾ: ആറു, കൃഷ്ണൻ, തങ്കമണി, ചന്ദ്രൻ. മരുമക്കൾ: ദേവു, രുഗ്മണി, സ്വാമിനാഥൻ, പാർവതി. സംസ്കാരം തിങ്കളാഴ്ച കാലത്ത് ഒമ്പതിന് വീട്ടുവളപ്പിൽ.