പട്ടാമ്പി: വല്ലപ്പുഴ ചെറുകോട് ചെമ്പോള്ളി വിജയലക്ഷ്മി (തങ്കം - 69) നിര്യാതയായി. ആർ.ഡി. ഏജന്റായിരുന്നു. മകൻ: വിമൽ. മരുമകൾ: ശ്രീജ (എ.എൽ.പി.എസ് ആനമങ്ങാട്). സഹോദരങ്ങൾ: ഉഷാറാണി, സതീഷ്, പരേതനായ രാധാകൃഷ്ണൻ (അപ്പു). സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ.