പുതുപ്പരിയാരം: ലാൽ നഗർ അശ്വജിത്ത് നിവാസിൽ പരേതനായ ചാത്തുവിന്റെ മകൻ സി. രാജൻ (59) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: അശ്വതി, അജേഷ് (മാതൃഭൂമി റിപ്പോർട്ടർ, പാലക്കാട്), അജിത്ത് (മുട്ടിക്കുളങ്ങര കെ.എ.പി-രണ്ട് ബറ്റാലിയൻ). മരുമകൻ: വിനോദ്.