കാക്കവയൽ: തെനേരി ആക്കമറ്റത്തിൽ മാത്യു (പാപ്പച്ചൻ -86) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: ബേബി (റിട്ട. പഞ്ചായത്ത് സെക്രട്ടറി, മാത്യു (റിട്ട. എസ്.ഐ), തങ്കച്ചൻ (ഡൽഹി പൊലീസ് എസ്.ഐ), മോളി, മേഴ്സി, റീന. മരുമക്കൾ: മേരിക്കുട്ടി, സലോമി, ഷാൻറി, ബെന്നി, സജി.