കെല്ലൂര്‍: അഞ്ചാംമൈല്‍ സ്വദേശി പൊയ്ലികണ്ടി അന്ത്രു (70) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കള്‍: പാത്തുട്ടി, നസീമ, അലീമ, സീനത്ത്, മഹബൂബ്, മശ്ബൂബ്. മരുമക്കള്‍: നാസര്‍, റഷീദ്, റഫീഖ്, ഹൈദര്‍, റഷീദ, അശ്മിന.