പുൽപള്ളി: മണൽവയൽ പരേതനായ വണ്ടൻപാറ ഗോവിന്ദന്റെ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കൾ: നളിനി, പത്മിനി, വി.ജി. കുഞ്ഞൻ (മുൻ ഡിവൈ.എസ്.പി, വൈസ് പ്രിൻസിപ്പൽ, ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളജ്). മരുമക്കൾ: സുധാകരൻ, രവി, മോളി.