ചന്ദനത്തോപ്പ്: കോടവിള വീട്ടില് സിയാദിന്റെ മകന് സെയ്ദലി (17) നിര്യാതനായി. മാതാവ്: സല്മത്ത്. സഹോദരി: സഫാ ഫാത്തിമ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11.30ന് ചാത്തിനാംകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.