കരുനാഗപ്പള്ളി: കോഴിക്കോട് എസ്.വി മാർക്കറ്റ് അണ്ടൂർ പടീറ്റതിൽ പരേതനായ അബ്ദുൽ റഹ്മാൻകുഞ്ഞിന്റെ ഭാര്യ റഹ്മാബീവി (76) നിര്യാതയായി. മക്കൾ: നാസർ, നസിയ, ലൈല, നിസാർ, നാസില. മരുമക്കൾ: സക്കീന, നാസർ, നിസാം, സീനത്ത്, സിറാജ്.