കരുനാഗപ്പള്ളി: ആദിനാട് തെക്ക് പുലത്തറയിൽ പരേതനായ ജലാലുദ്ദീൻ കുഞ്ഞിന്റെ ഭാര്യ ഐഷത്ത് ബീഗം (74) നിര്യാതയായി. മക്കൾ: അസീസ്, സോജ ബീഗം, അനിമോൻ, നിസാർ. മരുമക്കൾ: യൂസഫ്, സുബൈദ, താഹിത.