കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് കുറശ്ശേരി വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ജഗദമ്മ (80) നിര്യാതയായി. മക്കൾ: ജയ, ഷാജി, പരേതനായ അനി. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ, ആർ. ബിന്ദു, കെ. സ്മിത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.