പരവൂർ: പൂതക്കുളം പ്രേംനിവാസിൽ (കാവിൽ തെങ്ങുവിള) കെ. പരമേശ്വരൻപിള്ളയുടെ (റിട്ട. അധ്യാപകൻ) ഭാര്യ രത്നമ്മയമ്മ (82-റിട്ട. അധ്യാപിക ഗവ. സൗത്ത് എൽ.പി.എസ് ഭൂതക്കുളം) നിര്യാതയായി. മക്കൾ: സീന, പ്രേംജിത്ത്. മരുമക്കൾ: രവികുമാർ, ദീപ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7.30ന്.