പെരിനാട്: ചെറുമൂട് ശിവമംഗലത്ത് കാര്‍ത്തികയില്‍ സുരേഷ് (71) നിര്യാതനായി. ഭാര്യ: ജയ. മക്കള്‍: സുനില്‍, സുനിത. മരുമകള്‍: ധന്യ. മരണാനന്തരകര്‍മം വെള്ളിയാഴ്ച രാവിലെ ഏഴിന്.