കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് കാട്ടയ്യത്ത് വീട്ടിൽ പരേതനായ കോയാകുട്ടിയുടെ ഭാര്യ ഫാത്തിമാകുഞ്ഞ് (95) നിര്യാതയായി. മക്കൾ: ഷാഹുൽഹമീദ്, ബഷീർ, സലാം, കുലുസുംബീവി, ലൈലാബീവി. മരുമക്കൾ: സുഹ്റാബീവി, ഷാഹിദ, സീനത്ത്, പരേതരായ അലിയാരുകുഞ്ഞ്, അസീസുകുട്ടി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് വട്ടപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.