കിഴക്കേ കല്ലട: ശിങ്കാരപ്പള്ളി തെക്കടത്ത് വീട്ടിൽ എസ്. എഡിസൺ (71-കളീലുവിള കുടുംബാംഗം) നിര്യാതനായി. ഭാര്യ: സിബിൾ. മക്കൾ: രാജീവ്, രാജി (കെ.എസ്.ആർ.ടി.സി കൊട്ടാരക്കര). മരുമകൻ: ബിജു വിൻസെന്റ്.