പല്ലശ്ശന: താമരപാടം കണ്ണികണ്ടത്ത് വീട്ടിൽ മുരളീധരൻ (63) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ശ്രീനാഥ്, ശ്രുതി. മരുമക്കൾ: സുമിനി, ബേബി. സഹോദരങ്ങൾ: കനക മണി, സതീദേവി, ശിരോമണി, രാധാകൃഷ്ണൻ, ജഗന്നിവാസൻ.