പത്തിരിപ്പാല: ലക്കിടി മുളഞ്ഞൂർ പൂഴികുന്നത്ത് സേതുമാധവന്റെ മകൻ വിനോദ്കുമാർ (49) നിര്യാതനായി. മാതാവ്: സരോജിനിയമ്മ. ഭാര്യ: സന്ധ്യ. മക്കൾ: വൈഷ്ണവ്, വിനീത്.