വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം വാവുള്ളിയൻകാട്ടിൽ മീനാക്ഷി (72) നിര്യാതയായി. ഭർത്താവ്: തീത്തൻ. മക്കൾ: ചന്ദ്രിക, കുമാരി, ഗീത, ലക്ഷ്മണൻ, രാമൻ. മരുമക്കൾ: വാസു, മോഹനൻ, പരേതനായ സോമൻ.