മീനങ്ങാടി: മുന്‍കാല കോണ്‍ഗ്രസ് പ്രവര്ത്തകന് അത്തിനിലം തുളസിഭവന്‍ ടി.ജി. ശശിധരന് നായര്‍ (73) നിര്യാതനായി. ഭാര്യ: മാനികാവ് കരിയാട്ടില്‍ കുടുംബാംഗം ലീല. മകന്: പ്രദീപ്. മരുമകള്‍: നീരജ. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍.