പുൽപള്ളി: മണൽവയൽ വണ്ടൻപാറയിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കൾ: നളിനി, പത്മിനി, വി.ജി. കുഞ്ഞൻ (റിട്ട. വിജിലൻസ് ഡിവൈ.എസ്.പി, വൈസ് പ്രിൻസിപ്പൽ ജയശ്രി കോളജ് പുൽപള്ളി), രവി, സുധാകരൻ, മോളി. മരുമക്കൾ: ഗോപി, അപ്പുക്കുട്ടൻ, മിനി, രജനി, സുധാകരൻ, അജിത.