പുൽപള്ളി: കുറിച്ചിപ്പറ്റ കിളിയാം കട്ടയിൽ നാരായണന്റെ ഭാര്യ സരോജിനി (75) നിര്യാതയായി. മക്കൾ: ശശീന്ദ്രൻ, സുരേഷ്, ലീന, അബിനേഷ്. മരുമക്കൾ: ബിന്ദു, രജിത, ബിന്ദു.