പുൽപള്ളി: കാപ്പിക്കുന്ന് മുണ്ടക്കുറ്റി പരേതനായ നാരായണന്റെ ഭാര്യ ദേവകി (81) നിര്യാതയായി. മക്കൾ: രാധ, സുധ, പരേതനായ കൃഷ്ണൻ. മരുമകൻ: സജയൻ.