കാങ്കോൽ: ആലക്കാട് സൗത്തിലെ കാമ്പ്രത്ത് സുനിൽ കുമാർ (45) നിര്യാതനായി. മാതാവ്: കാമ്പ്രത്ത് ലീല. പിതാവ്: പരേതനായ മുണ്ട്യത്ത് കൃഷ്ണ പൊതുവാൾ. സഹോദരങ്ങൾ: സുരേശൻ, അനിൽകുമാർ, ശ്രീനിവാസൻ. സംസ്കാരം ചൊവ്വാഴ്ച