പെരുമ്പുഴ: മുണ്ടക്കൽ ചരുവിള പുത്തൻവീട്ടിൽ പരമേശ്വരൻ ആചാരി (84) നിര്യാതനായി. ഭാര്യ: അംബികാവതി. മക്കൾ: സുഷമ, സുരേഷ്, വിജയലക്ഷ്മി. മരുമക്കൾ: വിശ്വരൂപൻ, സുമ, പരേതനായ അനിൽകുമാർ.