പുനലൂർ: ഇടമൺ ശ്രീരാമവിലാസം ബംഗ്ലാവിൽ കൊല്ലം കരാളത്ത് പരേതനായ കൃഷ്ണൻ ഗോപിനാഥന്റെ ഭാര്യ വിലാസിനി (85) നിര്യാതയായി. മക്കൾ: ശോഭന, സുനാലത, പ്രേംനാഥ്, ജയശ്രീ, സുനിൽദത്ത്, ഷീബ, ഷീജ. മരുമക്കൾ: മോഹൻ രാജ്, സഹദേവൻ, ശ്രീകല, കല, പരേതനായ വിജയസിങ്, ബിജു പി. രാജ്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് തിരുവനന്തപുരം ശാന്തികവാടത്തിൽ. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ ഏഴിന്.