കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ചരുവിള വീട്ടിൽ ഉമർ റാവുത്തർ (90) നിര്യാതനായി. ഭാര്യ: റഹ്മ ബീവി. മക്കൾ: നൂർജഹാൻ (റിട്ട. അധ്യാപിക), നജീന (ആധാരമെഴുത്ത് ലൈസൻസി), ബീന (ഹെഡ് നഴ്സ് താലൂക്ക് ആശുപത്രി കോന്നി), സീന (അസി. ഫീൽഡ് ഓഫിസർ മൃഗസംരക്ഷണ വകുപ്പ്), മഞ്ജു (നഴ്സിങ് ഓഫിസർ ജില്ല ആശുപത്രി കൊല്ലം). മരുമക്കൾ: ബാബു റാവുത്തർ, മുഹമ്മദ് ഹുസൈൻ, യൂസുഫ് ഹമീദ് റാവുത്തർ, പരേതനായ ഷാജുദ്ദീൻ, മുഹമ്മദ് ഷാഫി.