പാലക്കാട്: പുതുപള്ളി തെരുവ് പൂളക്കാട് പനങ്ങാട് തെരുവിൽ പരേതനായ ഹംസയുടെ മകൻ കെ.എസ്.ഇ.ബി ലൈൻമാൻ മുഹമ്മദ് അലി (47) നിര്യാതനായി. ഭാര്യ: സലീന.മക്കൾ: സുഹൈൽ, സുഹാന, സുൽഫിക്കർ. മരുമകൻ: നിയാസ് (ഖത്തർ). സഹോദരങ്ങൾ: അഷ്റഫ്, താജുദ്ദീൻ, ശറഫുദ്ദീൻ, അയ്യൂബ്, ബൽക്കീസ്, സലാഹുദ്ദീൻ.