പട്ടാമ്പി: തൃത്താല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കൊപ്പം കൊടക്കാട്ടുപറമ്പിൽ ഷെരീഫ് (51) നിര്യാതനായി. ഭാര്യ: റസീന. മക്കൾ: ജാമിൽ, ഷാമിൽ, സാബിത്. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് ഔദ്യോഗിക ബഹുമതികളോടെ കൊപ്പം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.