പട്ടാമ്പി: വല്ലപ്പുഴ ചെറുകോട് മുണ്ടാക്കൽ വല്ലില്ലത്ത് കൃഷ്ണൻകുട്ടി നായർ (83) നിര്യാതനായി. കരസേന റിട്ട. ക്യാപ്റ്റനാണ്. ഭാര്യ: വിജയകുമാരി. മക്കൾ: ഗിരീഷ്, സന്തോഷ് (ബംഗളൂരു). മരുമക്കൾ: സവിത, ദിവ്യ. സഹോദരങ്ങൾ: രാധാമ്മ, പത്മാവതി അമ്മ, സരസ്വതി.