പത്തിരിപ്പാല: കവയിത്രിയും ചെറുകഥാകൃത്തുമായ ലക്കിടിമംഗലം മാന്ത്രേടത്ത് മനക്കൽ എം.എൻ. ദേവസേന അന്തർജനം (85) നിര്യാതയായി. ഭർത്താവ്: പരേതനായ മാന്ത്രേടത്ത് മനക്കൽ നാരായണൻ നമ്പൂതിരിപ്പാട്. മക്കൾ: സുധ (കൂടല്ലൂർ മന), പരേതയായ ലീല (കിടങ്ങഴിമന വണ്ടൂർ), ദുർഗ (ഷൊർണൂർ), ഹേമ. മരുമക്കൾ: ഡോ. ബ്രന്മദത്തൻ, സേതുമാധവൻ, രാജൻ, ജയൻ (ചോലയിൽ മന).