പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം കല്ലംപറമ്പ് വലിയ വീട്ടിൽ മാധവന്റെ ഭാര്യ രുക്മണി (74) നിര്യാതയായി. മക്കൾ: വിശ്വനാഥൻ, കാളിദാസൻ, ഇന്ദിര, ശകുന്തള, ശുശീല, സ്വയംപ്രഭ. മരുമക്കൾ: നിഷിത, അജിത, സുബ്രമണ്യൻ, പരേതനായ രാധാകൃഷ്ണൻ, ചന്ദ്രൻ, മോഹൻദാസ്.