അലനല്ലൂർ: കർക്കിടാംകുന്ന് നല്ലൂർപ്പുള്ളിയിലെ പരേതനായ കുഴിക്കണ്ടത്തിൽ മൊയ്തുവിന്റെ ഭാര്യ ആയിശ (80) നിര്യാതയായി. മക്കൾ: ഫാത്തിമ, മുഹമ്മദ് അലി, ഉസ്മാൻ, അബ്ദുസ്സലാം, സുബൈദ, സൈനബ. മരുമക്കൾ: മുഹമ്മദ് അലി, റാബിയ, റസിയ, ആയിശ, നാസർ, ബീരാൻ.