കുനിശ്ശേരി: മഞ്ഞളൂർ തില്ലങ്കാട് പാനയ്ക്കൽ വീട്ടിൽ പരേതനായ പഴണേലന്റെ ഭാര്യ കല്യാണി അമ്മ (87) നിര്യാതയായി. മക്കൾ: വസന്ത, ശാന്ത, പരേതയായ ദേവി. മരുമക്കൾ: ഉണ്ണി, പരേതരായ വാസു, കൃഷ്ണൻ.