അമ്പലപ്പാറ: മേലൂർ റോഡ് അത്തിക്കൽ മുഹമ്മദാലി (68) നിര്യാതനായി. ഭാര്യ: ഹാജറ. മകൻ: അബ്ദുല്ലത്തീഫ്. മരുമകൾ: ഷഫീറ.