ആലത്തൂർ: പുലിക്കോട്ടിൽ കുട്ടൻ (85) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ശശികുമാർ, ശിവകുമാർ, വിനിത, സുനിൽകുമാർ, മൃദുല. മരുമക്കൾ: മോഹനൻ, ഗംഗാധരൻ, പത്മിനി, സുമി, ഷീജ.