മാനന്തവാടി: തവിഞ്ഞാൽ ഇടിക്കര രാമൻകൊല്ലി കുന്നത്ത് പറമ്പിൽ ചന്ദ്രൻ (77) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: അനിൽകുമാർ, പ്രദീപ്, പ്രശാന്ത്, വിനോദ്, ജിഷ, സുജിത്ത്, പ്രവീൺ (മൊറീഷ്യസ്), ജിഷ, പരേതനായ അജിത് കുമാർ. മരുമക്കൾ: ലത, പ്രീതി, സബിത, നമിത, അനു. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് രാമൻകൊല്ലിയിലെ വീട്ടുവളപ്പിൽ.